Water Level Rises, Shutters Of Dams Are Opened In Kerala | Oneindia Malaya;am

2020-08-07 51

Water Level Rises, Shutters Of Dams Are Opened In Kerala
പ്രളയ ഭീതി പരത്തി കേരളത്തില്‍ മഴ കനത്തതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. തുടര്‍ച്ചയായ നാല് ദിവസം അതിശക്തമഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറന്നുവിടാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ ഡാമുകളുടെയും നദീതീരങ്ങളിലുള്ളവര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കേരളത്തിലെ പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പും, ഇതുവരെ ഏതൊക്കെ ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത് എന്നും പരിശോധിക്കാം